Pandipath is a beautiful place located in Thiruvananthapuram
division under the Kerala Forest Department. It not open for public without prior permission.
- Distance - 60 to 65 kilometers from Thiruvananthapuram.
From the Vithura,
only the vehicle of the Forest Depart is available. From there we have to walk foe 3 to 4 hours to reach our destination. There is an outpost of Kerala forest department to stay. The official person accompany us will arrange the stay for us with minimum facilities. Only those tourists, who all are ready to adjust with minimum facilities are advised to visit here.There will be a stay of one night in this place. Electricity and other modern facilities will not be available. Nature and wild beauty of nature are the things available there...
കേരള വനം വകുപ്പിന് കീഴിൽ തിരുവനന്തപുരം ഡിവിഷനിലെ ഒരു മനോഹരമായ സ്ഥലമാണ് പാണ്ടിപ്പത്ത് .
ദൂരം - തിരുവനന്തപുരത്തുനിന്ന് 60 - 65 കിലൊമീറ്റർ .
അടുത്തുള്ള ടൌണ്‍ - വിതുര
അനുമതി വാങ്ങേണ്ട സ്ഥലം - ഫോറസ്റ്റ് ഹെഡ് ക്വാട്ടെഴ്സ് - വഴുതക്കാട് തുരുവനന്തപുരം
പ്രവേശന സ്ഥലം - വിതുര ഫോറസ്റ്റ് സ്റ്റേഷൻ, കാണിത്തടം ചെക്ക് പോസ്റ്റ് .
വനം വകുപ്പിന്റെ വാഹനത്തിൽ മാത്രമേ വിതുരയിൽ നിന്നും പ്രസ്തുത സ്ഥലത്തേയ്ക്ക് കയറുന്ന പോയിന്റിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു.
അവിടെ നീന്നും 3 മണിക്കൂർ വനത്തിലൂടെ കാല്നടയായി യാത്ര ചെയ്യണം , പാണ്ടിപ്പത്തിലെത്താൻ .
പാണ്ടിപ്പത്തിൽ വനം വകുപ്പിന്റെ ഔട്ട് പോസ്റ്റ് ഉണ്ട് .
നമ്മളോടൊപ്പം വരുന്ന ഗൈഡ് ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ ചെയ്യും.
Contact
No comments:
Post a Comment